കൊച്ചി: ബാങ്ക് ഓഫ് ബറോഡ പുതിയ റീട്ടെയില്‍ ടേം ഡെപ്പോസിറ്റ് പദ്ധതിയായ ബോബ് ഗോള്‍ഡന്‍ ഗോള്‍ ഡെപ്പോസിറ്റ് സ്കീം അവതരിപ്പിച്ചു.
555 ദിവസത്തെ കാലാവധിയുള്ള നിക്ഷേപ പദ്ധതിക്ക് ആകര്‍ഷകമായ പലിശനിരക്കുകളാണ് ബാങ്ക് നല്‍കുന്നത്.
മൂന്നു കോടി രൂപയ്ക്കു താഴെയുള്ള റീട്ടെയില്‍ ടേം ഡെപ്പോസിറ്റുകള്‍ക്കാണ് ഈ പദ്ധതി ബാധകമാകുക.